ചെറുവാടി :എസ് ഡി പി ഐ കൊടിയത്തൂർ പഞ്ചായത്ത് കമ്മറ്റി ഇടവഴിക്കടവിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ സമൂഹത്തിന്റെ നാനാതുറ കളിൽ ഉള്ള ആളുകളുടെ ഒത്തു ചേരൽ വേദിയായി.
നൂറുകണക്കിന് ആളുകൾ പങ്കെടുത്ത സൗഹൃദ സംഗമം എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി കൃഷ്ണൻ എരഞ്ഞിക്കൽ ഉദ്ഘാടനം ചെയ്തു.
മാപ്പിള പാട്ടു കവി ടി പി അബ്ദുല്ല, അനിൽ ചുണ്ടയിൽ,ഷബീർ ചോല , കഴായിക്കൽ അബ്ദുൽ ഹമീദ്, കുഞ്ഞാലി കട്ടയാട്ട്,നൗഷാദ്,
നിയാസ് മാസ്റ്റർ,ലത്തീഫ് കെ ടി,എസ് ഡി പി ഐ ജില്ലാ സെക്രട്ടറി പി ടി അഹമ്മദ്, സുബൈർ പൊയിൽക്കര തുടങ്ങിയവർ സംസാരിച്ചു

