Flash News

Nattu Media

SKSSF പന്നിക്കോട് യൂണിറ്റ് മെഗാ ക്വിസ് മത്സരം സംഘടിപ്പിച്ചു


പന്നിക്കോട് :'റമളാൻവിശുദ്ധിയുടെ കർമസാഫല്യം' എന്ന പ്രമേയത്തിൽ പന്നിക്കോട് യൂണിറ്റ് എസ്കെഎസ്എസ്എഫ് ഇബാദ് കമ്മിറ്റി റംസാനിൽസംഘടിപ്പിച്ച "അറിവാരവും"മെഗാ ക്വിസ് മത്സര   വിജയിയെ പെരുന്നാൾ സുദിനത്തിൽ ഹിദായത്തു സ്വിബ് യാൻ  മദ്രസ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ സമസ്ത മാനേജർ കെ.മോയിൻകുട്ടി മാസ്റ്റർ പ്രഖ്യാപിച്ചു.
ഡോ: എ.പി.ആരിഫ് അലി, ഷംസുദ്ദീൻ.എ.പി,മത്സരത്തിന് നേതൃത്വം നൽകി.

മത്സരത്തിന്റെ ഒന്നാം സമ്മാനമായ സൈക്കിൾ ഷെറീന സി. ടി. (ചാലിക്കുളത്തിലിന്ന്)  ലഭിച്ചു.

മഹല്ല് ഖത്തീബ് ഇബ്രാഹീം മുസ്ലിയാരിൽ നിന്ന് സി.കെ അസ്‌ലം സമ്മാനം ഏറ്റുവാങ്ങി. സമസ്‌ത മാനേജർ കെ. മോയിൻകുട്ടി മാസ്റ്റർ, മദ്രസ പ്രസിഡന്റ്  ഷൗക്കത്ത് പുളിക്കൽ, കാസിം മുസ്ലിയാർ, സലാം ഒങ്ങുങ്ങൽ, അബ്ദുൽ കരീം ടി.കെ., ഇസ്മായിൽഹാജി പി.സി., യു. പി.മൊയ്തീൻ, അബ്ബാസ് ടി.കെ., യൂസുഫ് പി, മുഹമ്മദ് അൻഷിദ് പി, എ.പി. ശംസുദ്ധീൻ അനീസ് പന്നിക്കോട് . ഫസലുറഹ്മാൻ, ഫായ്സ്,പി ടി. എപിസി മുഹമ്മദ്. ടി കെ ശിഹാബു,, മിൻഹാജു റഹ്മാൻ അഷറഫ് പാറക്കണ്ടി. തുടങ്ങിയവർ സംബന്ധിച്ച്.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)