Flash News

Nattu Media

കൈയ്യെഴുത്തിൽ മികച്ച പരിശീലനം നൽകുന്ന: എടവണ്ണപ്പാറ സ്മാർട്ട് അക്കാദമിയുടെ ആദ്യ ബാച്ച് പുറത്തിറങ്ങി


എടവണ്ണപ്പാറ
: വിദ്യാർത്ഥികൾക്ക് കൈയ്യെഴുത്തിൽ  മികച്ച പരിശീലനം നൽകി അവർക്ക് ആത്മവിശ്വാസവും പരീക്ഷകൾക്ക് മികച്ച മാർക്ക് വാങ്ങുവാനും  വേണ്ട പരിശീലനം നൽകുന്ന എടവണ്ണപ്പാറയിലെ സ്മാർട്ട് അക്കാദമിയുടെ ആദ്യ ബാച്ച് പരിശീലനം പൂർത്തിയാക്കി മികവോടെ പുറത്തിറങ്ങി


മലപ്പുറം കോഴിക്കോട് ജില്ലകളിൽ നിന്നും പത്തോളം വിദ്യാർഥികളാണ് ആദ്യ ബാച്ചിൽ പങ്കെടുത്തത്

കേരളത്തിലെ മികച്ച പരിശീലകനായ ഷാജു സാർ നേതൃത്വം നൽകിയ ക്ലാസിൽ രണ്ട് ദിവസം കൊണ്ട് ഉണ്ടായ മാറ്റം അത്ഭുതകരം എന്ന് രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു


സെൻ്റർ ചീഫ് കോഡിനേറ്റർ നൗഷാദ് വട്ടപ്പാറ അധ്യക്ഷത വഹിച്ചു  അടുത്ത പരിശീലന ക്ലാസ് ഏപ്രിൽ 28 29 തിങ്കൾ - ചൊവ്വ തിയതികളിൽ എടവണ്ണപ്പാറയിൽ വച്ച് നടക്കും താല്പര്യമുള്ള വിദ്യാർത്ഥികൾ / രക്ഷിതാക്കൾ 984 682 4038 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ് പരിമിതമായ 15 ആളുകളെ മാത്രമേ ഈ കോഴ്സിന് ഓരോ ബാച്ചിലും അവസരം ഉണ്ടാവുകയുള്ളൂ അഞ്ചാം ക്ലാസ് മുതൽ മുകളിലേക്കുള്ള ക്ലാസിലെ കുട്ടികളെ മാത്രമേ പരിശീലനത്തിന് അർഹത ഉണ്ടാവുകയുള്ളൂ

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)