Flash News

Nattu Media

ചാത്തമംഗലം ഗ്രാമപഞ്ചായത്ത് വാർഡ് 5 കെട്ടാങ്ങൽ മഴക്കാലപൂർവ്വ ശുചീകരണം വാർഡ്തല യോഗം ചേർന്നു


ചാത്തമംഗലം ഗ്രാമപഞ്ചായത്ത്
വാർഡ് 5 കെട്ടാങ്ങൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത് സംബന്ധിച്ച് വാർഡ്തല യോഗം നടന്നു.
വാർഡ് മെമ്പർ പി.കെ ഹഖീം മാസ്റ്റർ ഉൽഘാടനം ചെയ്തു
ജെ.എച്ച്.ഐ ശ്രീരേഖ അധ്യക്ഷത വഹിച്ചു, വാർഡിലെ ഓവുചാലുകൾ വൃത്തിയാക്കാനും  ഡ്രൈ ഡെ ആചരിക്കാനും, കുടു:ബശ്രീ യൂനിറ്റുകൾ മുഖേന ശൂചീകരണ പ്രവർത്തി നടത്താനും തീരുമാനിച്ചു  സി.ഡി.എസ് ചെയർപേഴ്സൺ ജാസ്മിൻ പരപ്പൻകുഴി, സരസുകാരക്കുഴി, പി. നുസ്റത്ത്, രേഖാ മാധവൻ,സി.കെ സിദ്ധീഖ് മാസ്റ്റർ, പി.വി മുഹമ്മദ്, അബ്ദുറഹിമാൻ എം, പി.വി ബഷീർ, എ.പി സി ബഷീർ എന്നിവർ സംസാരിച്ചു ആശാ വർക്കർ വിജി സ്വാഗതവും ബുഷ്റ നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)