പന്നിക്കോട് :SSLC, +2 കഴിഞ്ഞ വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്കായി SKSSF പന്നിക്കോട് യൂണിറ്റ് ഒരുക്കുന്ന കരിയർ ഗൈഡൻസ് ക്ലാസ്സും സൗജന്യ പ്ലസ് വൺ അപേക്ഷ സമർപ്പണവും അടുത്ത ശനിയാഴ്ച (മെയ് 18) രാവിലെ 9:30 ന് പന്നിക്കോട് ഹിദായത്തുസ്സ്വിബ്‌യാൻ മദ്രസ്സയിൽ വെച്ച് നടക്കുമെന്ന് യൂണിറ്റ് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു