ഈസ്റ്റ് മലയമ്മ കിസ് വ വനിത വെൽഫെയർ സൊസൈറ്റി വാർഷികവും എസ് എസ് ൽ സി, പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥാക്കിയ പ്രതിഭ കൾക്കുള്ള ആദരവും നടത്തി.
കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അരിയിൽ അലവി ഉൽഘാടനം ചെയ്തു. റംല കാസിം അധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി മുംതാസ് ഹമീദ് സ്വാഗതം പറഞ്ഞു. നിസാം കാരശ്ശേരി വിദ്യാർത്ഥികൾക്ക്മോട്ടിവേഷൻ ക്ലാസ് എടുത്തു. എൻ. പി. ഹംസ മാസ്റ്റർ, മൊയ്തു പീടികകണ്ടി , പി കെ. ഹക്കീം മാസ്റ്റർ, സൈനബ കെ. കെ. സാജിദ മൊയ്തു, നുസ്രത്ത്. പി. സുഹറ അമീർ, റസ്‌ല ഷെരീഫ്, കെ. ടി. സൈനബ,നൂർജഹാൻ., റംല മൊയ്തു, ഫാത്തിമ. എം. പി. ഫാത്തിമ സി എം, സഫീന. പി . സുബൈദ. പി എന്നിവർ സംസാരിച്ചു
