Flash News

Nattu Media

ചൂലൂർ സഹചാരി സെന്റർ ചായ സൽക്കാരവും കുടുംബ സംഗമവും സംഘടിപ്പിച്ചു


ചൂലൂർ
:- മാവൂർ ചൂലൂര് MVRകാൻസർ സെൻ്റെറിന് സമീപം SKSSF സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സഹചാരി സെൻ്ററിൽ സംഘടനാ ഭാരവാഹികളുടെ കുടുംബ സംഗമം സംഘടിപ്പിച്ചു.



പരിപാടി അസീസ് പുള്ളാവൂർ ഉൽഘാടനം ചെയ്തു.അലി അഖ്ബർമുക്കം അദ്ധ്യക്ഷത വഹിച്ചു.സഹചാരി സെന്ററിലേക്കുള്ള ഉപകരണങ്ങൾ സെന്റർ ഭാരവാഹികൾ ഏറ്റുവാങ്ങി.
പരിപാടിയിൽ കരീം നിസാമി, റഹീം ആനക്കുഴിക്കര ,ശാഫി ഫൈസി പുവ്വാട്ടുപറമ്പ് ,സൈദലവി മാഹിരി ,ഇസ്സുദ്ദീൻ പാഴൂർ, ഇഖ്ബാൽ കൊടിയത്തൂർ, ശുക്കൂർ പാറമ്മൽ, അസ്കർ പുവ്വാട്ടുപറമ്പ് , അമീൻ ശാഫിദ് വെള്ളലശ്ശേരി, തുടങ്ങിയവർ പ്രസംഗിച്ചു
റസാഖ് മുസ്ലിയാർ മലയമ്മ സ്വാഗതവും സഫറുള്ള കൂളിമാട് നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)