Flash News

Nattu Media

അനന്യ ശ്രീയെ സിപിഎം ചെറുവാടി ലോക്കൽ കമ്മറ്റി ആദരിച്ചു





ചെറുവാടി
: നേപ്പാളിൽ വച്ചു നടന്ന ഏഷ്യൻ സോഫ്റ്റ്  ബേസ് ബോൾ ചാമ്പ്യൻഷിപ്പിൽ ചാമ്പ്യൻമാരായ ഇന്ത്യൻ  ടീം അംഗം അനന്യ ശ്രീ ക്ക്‌ സിപിഎം ചെറുവാടി കമ്മിറ്റിയുടെ സ്നേഹോപഹാരം ലോക്കൽ കമ്മറ്റി മെമ്പർ മമ്മദ്കുട്ടി കെസി നൽകി ആദരിച്ചു.

ചെറുവാടി വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറി അബ്ദു കളത്തിൽ,ഈസ്റ്റ് ബ്രാഞ്ച് മെമ്പർഅബ്ദു കണിച്ചാടി,മഹ്മൂദ് തൊലേങ്ങൽ,സൽമാൻ എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)