Flash News

Nattu Media

കാന്തപുരത്തിൻ്റെ ആത്മകഥ : കൂളിമാട് യൂണിറ്റിൽ ക്യാമ്പയിൻ തുടങ്ങി


കുളിമാട്
: ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി.അബൂബക്കർ മുസ്‌ലിയാരുടെ ആത്മ കഥയായ "വിശ്വാസപൂർവ്വം " എന്ന കൃതിയുടെ പ്രീ പബ്ലിക്കേഷൻ കാമ്പയിൻ കൂളിമാട്ടിലും തുടങ്ങി. എസ് വൈ എസ്  യൂണിറ്റിന്  സംഘടിപ്പിച്ച പരിപാടിയിൽ കെ.എം. ജെ.താത്തൂർ സർക്കിൾ പ്രസിഡന്റ് എ ജെ കെ തങ്ങൾ  വരിക്കാരനായി ചേർന്നു ഉദ്ഘാടനം ചെയ്തു " വിശ്വാസ പൂർവ്വം "  ആത്മ കഥയിൽ എ.പി.അബൂബക്കർ മുസ്‌ലിയാരുടെ ജീവിതം സമഗ്രമായി 
പ്രതിപാദിക്കുന്നുണ്ട്.  ജൂൺ അവസാനം ഗ്രന്ഥം പുറത്തിറങ്ങും.
        സയ്യിദ് അലി നിയാസ്  തങ്ങൾ, അബ്ദു റഹ്മാൻ സഖാഫി, മുർശിദ് സ്വിദ്ദീഖി , ഇ.മുജീബ് ടി.നജീബ്, ബിഷാർ സഖാഫി, സയ്യിദ് ഖലീൽ സഖാഫി , അനസ് കൂളിമാട് തുടങ്ങിയവർ ക്യാമ്പയിൻ ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)