പിതാവ് : പരേതനായ മൊയ്തീൻ
മാതാവ്: ആയിഷ
ഭർത്താവ്: ജാക്കീർ ഹുസൈൻ
മക്കൾ: ഷാഹിർ ഹുസൈൻ, അഫ്റാസ് ഹുസൈൻ
സഹോദരങ്ങൾ: സാബിറ, ഷാമില, ഷഹർബാൻ, മർഹൂം അബ്ദുൽ കബീർ .
മയ്യത്ത് നമസ്കാരം നാളെ രാവിലെ (29.05.2024 ) 9 മണിക്ക് ചേന്ദമംഗല്ലൂർ ഒതയമംഗലം പളളിയിൽ.
Our website uses cookies to improve your experience. Learn more
Ok