കൂളിമാട് : ഹജ്ജിന് പോകുന്ന എ. മുഹമ്മദ്,കെ. അബ്ദുല്ല എന്നിവർക്ക് കേരള മുസ്ലിം ജമാഅത്ത് കൂളിമാട് യൂണിറ്റ് യാത്രയയപ്പ് നല്കി.എ.ജെ .കെ . തങ്ങളുടെ അധ്യക്ഷതയിൽ സയ്യിദ് സൽമാൻ തങ്ങൾ ഉദ്ഘാടനം ചെയ്തു. എ. അബ്ദുറഹ്മാൻ സഖാഫി ക്ലാസെടുത്തു. ഇ.എ. ലത്വീഫ്, ബിഷാർ സഖാഫി, സയ്യിദ് നസീബ് സഖാഫി, അബൂബക്കർ പൂക്കുഞ്ഞി തങ്ങൾ,എ. മുഹമ്മദ്, കെ. അബ്ദുല്ല ,ഇ. മുജീബ് സംസാരിച്ചു.