കൊടിയത്തൂർ : NABET Accreditation നേടിയ കൊടിയത്തൂർ വാദിറഹ്മ സ്കൂളിനെ കുന്നത്ത് ചാലിൽ (KC ) കുടുംബ സമിതി ആദരിച്ചു .
കുടുംബസമിതി ചെയർമാൻ NK അബ്ദുറഹ്മാൻ വാദിറഹ്മ ഗവേർണിംഗ് ബോഡി ചെയർമാൻ KCC ഹുസൈന് പൊന്നാട അണിയിച്ചു ആദരിച്ചു.
ചടങ്ങിൽ T P C മുഹമ്മദ് ഹാജി,K C മൊയ്തീൻ കോയ,K T ഉണ്ണിമോയി,M A അബ്ദ് റഹ്മാൻ ഹാജി,K C ഹുസസ് യിൻ,M A അബ്ദു സലാം,K C മുജീബ്,K C മുഹ മ്മദ് അലി,K T മോഹമ്മദ് അലി ,Dr.M A അജ്മൽ മുഈ ൻ എന്നിവർ പങ്കെടുത്തു
Tags:
KODIYATHUR
