മാവൂർ: ചാലിയാർ പുഴയിലെ ഊർക്കടവ് കവണക്കല്ല് റകുലേറ്റർ കം ബ്രിഡ്ജിന് സമീപം യുവാവ് മുങ്ങിമരിച്ചു. റിട്ട. വില്ലേജ് ഓഫീസർ വെള്ളിപറമ്പ് നല്ലകണ്ടി ഉമ്മർകോയ ഹാജിയുടെ മകൻ അബ്ദുൽ കരീം (40)ആണ് മരണപ്പെട്ടത്. എ.ഡബ്ല്യൂ.എച്ച് കോളജിലെ സ്റ്റാഫാണ്.
ചാലിയാറിൽ യുവാവ് മുങ്ങി മരിച്ചു
0
