Flash News

Nattu Media

ഒന്നാം വാർഡിലെ അഭിമാന പ്രതിഭകൾക്ക് വാർഡ് മെമ്പറുടെ സ്നേഹാദരം


എടവണ്ണപ്പാറ
ചീക്കോട് ഗ്രാമ  പഞ്ചായത്ത് ഒന്നാം വാർഡ് പള്ളിപ്പടിയിൽ നിന്നും എസ് എസ് എൽ സി , പ്ലസ് ടൂ, മറ്റു മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടിയ നാടിൻ്റെ പ്രതിഭകൾക്കുള്ള പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കൂടിയായ വാർഡ് മെമ്പർ കെപി സഹീദ് നൽകുന്ന  സ്നേഹോപഹാര വിതരണോദ്ഘാടനം ടി വി ഇബ്രാഹീം  എം എൽ എ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി എ അസ്‌ലം മാസ്റ്റർ, കെ ഇമ്പിച്ചി മോതി മാസ്റ്റർ, മുസ്തഫ കോനോത്ത്, നടുവത്ത് വേണു , കെസി മുഹമ്മദ് ഹുസൈൻ തങ്ങൾ, മനോജ് മാസ്റ്റർ , ഇ കെ അലി ഹാജി , കെസിപി തങ്ങൾ , പുത്തൂർ അബ്ദു മാസ്റ്റർ , പിപി ജാബിർ, മണമ്മൽ അലി അക്ബർ ,സന്തോഷ് കുമാർ, എവി നൗഷാദ് ,വിസി സുൽഫി,എം പി ജാഫർ, ഇ കെ ഉമ്മർ , എ വി അബ്ദു കെപി ഹസ്സൻ കുഞ്ഞി , കൊങ്കൻ പറമ്പത്ത് അലി , പി സി ഫിറോസ്, സാബിത് എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)