Flash News

Nattu Media

നബി കീർത്തന യോഗവും മൈത്രി സംഗമവും നടത്തി


കൊടിയത്തൂർ
: അഹമ്ദിയ്യാ മുസ്ലിം ജമാഅത്തിന്റെ ആഗോള വനിതാ സ൦ഘടനയായ ലജ്‌നാ ഇമായില്ലായുടെ ആ ആഭിമുഖ്യത്തിൽ നബി കീർത്തന യോഗവും മൈത്രി സംഗമവും നടത്തി.

 കാരക്കുറ്റി ബൈത്തുൽ ഇഹ്സാനിൽ വച്ചു നടന്ന യോഗം,കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു.എല്ലാ മതങ്ങളും മാനുഷിക മൂല്യങ്ങളാണ് പ്രോത്സാഹിപ്പിക്കുന്നതെന്നും വിവിധ മത വിശ്വാസികൾ ഐക്യത്തോടെ പ്രവർത്തിക്കണമെന്നും പ്രസിഡന്റ് പരാമർശിച്ചു .കൊടിയാത്തൂർ രണ്ടാം വാർഡ് മെമ്പർ ഷംലൂലത്ത്, ചെറുവാടി ഹെൽത്ത് ഡിപ്പാപാർട്മെന്റ് എം.എൽ.എസ്.പി  ശ്രീമതി അമൃത, രണ്ടാം വാർഡ്  ADS  സാബിറ നാസർ,ആശാ വർക്കർ സുനിത വാസു എന്നിവർ ആശംസകൾ അർപ്പിച്ചു. സഫിയ ബീഗം, അറഫിയ കെ .പി, ആരിഫ എം  എന്നിവർ  പ്രഭാഷണം  നടത്തി. സുബൈദ പി. പി നന്ദി പ്രകാശിപ്പിച്ചു

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)