Flash News

Nattu Media

പ്രവചന മത്സരം


കൊടിയത്തൂർ
: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി  യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കേരളത്തിൽ നിന്നുള്ള ലോകസഭ തെരഞ്ഞെടുപ്പ് ഫലപ്രവചന മത്സരം സംഘടിപ്പിക്കുന്നു.ശാഖയിൽ വ്യാപാരികൾക്കായി സംഘടിപ്പിക്കുന്ന മത്സരം പ്രസിഡണ്ട് ശരീഫ് അമ്പലക്കണ്ടി ഉദ്ഘാടനം ചെയ്തു.വിജയികൾക്ക് ക്യാഷ് അവാർഡ് നൽകും. അബ്ദുസമദ് കണ്ണാട്ടിൽ,ടി കെ ഹനീഫ,എം പി ഉബൈദ്, സിപി മുഹമ്മദ്, കെ ട്ടി മജീദ്, മജീദ് കോട്ടമ്മൽ, ഇ ജാബിർ സംബന്ധിച്ച്.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)