കൂളിമാട് കള്ളൻതോട് റോഡിൽ തൽകാലം ക്വാറി വേസ്റ്റ് അടിച്ചു റോഡിലെ കുഴി നികത്തി കരാർ കമ്പനി.വാഹനമോടിക്കുന്നവർക്കും, കാൽ നട യാത്രക്കാർക്കും ഒരു പോലെ ബുദ്ധിമുട്ട് ഉണ്ടാക്കിയ ചെളി നിറഞ്ഞ ഈ റോഡിൽ അപകടങ്ങൾ പതിവാകുന്ന വാർത്ത ചെറുവാടി ലൈവ്അ ടക്കമുള്ള മീഡിയകൾ ഇന്നെലെ വാർത്ത നൽകിയിരുന്നു.