കൊടിയത്തൂർ .കൊടിയത്തൂരിലെ കച്ചവടക്കാർ തുടരെ തുടരെ കച്ചവടം നിർത്തി പുട്ടി പോകുന്നത് പതിവാകുന്നു .ചെറുകിട കച്ചവടക്കാർക്ക് പിടിച്ച് നിൽക്കാൻ കഴിയാത്ത വിധം ഓൺലൈൻ കചവടക്കാരും അതുപോലെ വർദ്ധിച്ച് വരുന്ന വാടകയും താങ്ങാനാവാതെ കടക്കെണിയിലായി പിന്നെ കച്ചവടം നിർത്തേണ്ട സാഹചര്യത്തിൽ കൂടിയാണ് വ്യാപാരികൾ കടന്ന് പോകുന്നത് .അതിന് ചെറിയ ഒരു പരിഹാരം എന്ന നിലക്ക് ബിൽഡിംഗ് ഓണർമാർ അവസ്ഥ മനസ്സിലാക്കി രണ്ട് കൂട്ടരുടെയും നിലനിൽപ്പിന് വേണ്ടി വാടക ഇനത്തിൽ ഇളവ് നൽകി സഹകരിക്കണമെന്ന് ഇന്ന് നടന്ന യോഗത്തിൽ ആവശ്യപ്പെട്ടു കൂടാതെ എംപ്ലോയ്മൻറ് മുഖേന ബേപ്പൂരിൽ സീമാൻ തസ്തികയിൽ ജോലി ലഭിച്ച കൊടിയത്തൂർ കെ വി വി ഇഎസ് യൂത്ത് വിംഗ് എക്സികുട്ടിവ്മെമ്പർ പി സഹദ് (വെറൈറ്റി സ്റ്റോർ കൊടിയത്തൂർ)ന് കെ വി വി ഇ എസ് കൊടിയത്തൂർ യൂണിറ്റ് യാത്രയപ്പും അനുമോദനവും നൽകി.മണ്ഡലം സിക്രട്ടറി മുഹമ്മദ് ശരീഫ് അമ്പലക്കണ്ടി പൊന്നാടയണയിച്ചു .ടി.കെ അനീഫ ദിൽബാബ് അധ്യക്ഷതവഹിച്ചു .അബറുസമദ് കണ്ണാട്ടിൽ .സി.പി മുഹമ്മദ് .കെ കുട്ടിഹസൻ .പി.വി മുഹമ്മദലി.കെട്ടി കെ.ടി മജീദ് എന്നിവർ സംസാരിച്ചു യാത്രയപ്പിന് നന്ദിപറഞ്ഞ്കൊണ്ട് പി. സഹദ് മറുപടി പ്രസംഗം നിർവ്വഹിച്ചു.