Flash News

Nattu Media

വിജയികളെ അനുമോദിച്ചു


പാഴൂർ
:-എസ്എസ്എൽസി  പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക്  ഉപഹാരങ്ങൾ നൽകി ആദരിച്ചു. വാർഡ് മെമ്പർ ഇ പി വത്സല പരിപാടി ഉദ്ഘാടനം ചെയ്തു. പി മുഹമ്മദ് ഇക്ബാൽ  അധ്യക്ഷത വഹിച്ചു. ഹിഫ്ലു യൂണിവേഴ്സിറ്റി റിസർച്ച് സ്കോളർ മുബഷിർ വാഫി പാഴൂർ കരിയർ ഗൈഡൻസ് ക്ലസ്സെടുത്തു..  പി ടി സി അബ്ദുല്ല മാസ്റ്റർ,
 ഉണ്ണിമോയി,സുരേഷ് ബാബു,കെ കെ മൂസ, എം കെ മുഹമ്മദ്,ഷൈജ, അമീൻ,ഹിസാൻ സോനു, അമൻ ബഹാർ തുടങ്ങിയവർ ആശംസകൾ നേർന്നു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)