കൂളിമാട് :മഴക്കാലപൂർവ ശുചീകരണവും പകർച്ചാവ്യാധിരോഗപ്രതിരോധ പ്രവർത്തനവും ശക്തമാക്കാൻ കൂളിമാട് വാർഡ് സാനിറ്റേഷൻ കമ്മിറ്റി തീരുമാനിച്ചു. കുടുംബശ്രീയംഗങ്ങളുടെയും വിവിധ ക്ലബുകളുടെയും സഹകരണത്തോടെ അങ്ങാടി മാലിന്യ മുക്തമാക്കും. വാർഡ് മെംബർ കെ.എ. റഫീഖ് അധ്യക്ഷനായി. ആശാ വർക്കർ ബിന്ദു,ജെ. എഛ് ഐ. നവ്യ , കമ്മിറ്റിയംഗങ്ങളായ എൻ. എം . ഹുസൈൻ, അബ്ദുല്ല മാനൊടുകയിൽ, സി. എ അലി,പി.ടി. ആസ്യ, ഇ.പി.സജ്ല, കെ സി . സാദിഖ് സംസാരിച്ചു.