Flash News

Nattu Media

ചെറുവാടി ആലുങ്ങലിൽ വീടിന് നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം




ചെറുവാടി ആലുങ്ങലിൽ താമസിക്കുന്ന ജാഫർഖാൻ അസ്മ എന്നിവരുടെ വീടിന് നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം. ഇന്ന് പുലർച്ചെയാണ് വീടിന്റെ ഗ്ലാസുകൾ അടിച്ചു തകർത്തത് .കണ്ടാലറിയാവുന്ന ആളാണ്അ ക്രമം നടത്തിയതെന്നും മുക്കം പോലീസിൽ പരാതി നൽകുമെന്നും  വീട്ടുടമ പറഞ്ഞു 

 അക്രമികൾക്കെതിരെ ശക്തമായ നടപടി എടുക്കണമെന്നും ഇത്തരം സാമൂഹിക ദ്രോഹികളെ നിലക്ക് നിർത്താൻ ആവശ്യമായ നടപടികൾ പോലീസിന്റെ ഭാഗത്തുനിന്നും നാട്ടുകാരുടെ ഭാഗത്തുനിന്നും ഉണ്ടാവണമെന്നും സംഭവം സ്ഥലം സന്ദർശിച്ച എസ് ഡി പി ഐ നേതാക്കൾ ചെറുവാടി ലൈവിനോട് പറഞ്ഞു

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)