മാവൂർ: അഹ്ലുസ്സുന്നത്തി വൽ ജമാഅ എന്ന പ്രമേയത്തിൽ അരയങ്കോട് സലഫി മസ്ജിദ് ആഭിമുഖൃത്തിൽ ഇസ്ലാഹി പ്രഭാഷണം സംഘടിപ്പിച്ചു.പ്രമുഖ പണ്ഡിതൻ മുനീർ മദനി മുഖൃപ്രഭാഷണം നടത്തി.കെ.എൻ.എം മുക്കം മണ്ഡലം പ്രസിഡന്റ് അബ്ദുൽ റഷീദ് അൽകാസിമി പരിപാടി ഉദ്ഘാടനം ചെയ്തു.അക്ബർ അലി സ്വാഗതവും സലീം ടി.കെ. നന്ദിയും പറഞു.