ഈ വർഷം എം എസ് എം സ്റ്റഡി സെൻററിൽ പഠിച്ചു എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. ചടങ്ങ് കൊടിത്തൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഫസൽ കൊടിയത്തൂർ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ പി സി അബ്ദുറഹ്മാൻ മാസ്റ്റർ, ഡോ. ഒ സി അബ്ദുൽ കരീം,സിപി അബ്ബാസ് സാഹിബ്, കെ വി സലാം മാസ്റ്റർ എന്നിവർ സംസാരിച്ചു. സ്റ്റഡി സെൻറർ ഡയറക്ടർ പി സി ഷമീമിൻ്റെ അധ്യക്ഷതയിൽ നാസിഫ്. വി സ്വാഗതവും സുഹാദ് മാസ്റ്റർ നന്ദിയും പറഞ്ഞു.
Tags:
KODIYATHUR


