കൂളിമാട് : എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അക്ഷര കൂളിമാട് എ.സി .മുഹമ്മദാജി , അറളയിൽ മുഹമ്മദാജി സ്മാരക വിദ്യാഭ്യാസ അവാർഡുകൾ നല്കി അനുമോദിച്ചു. പ്രവാസി പ്രമുഖൻ കെ.പി. ബശീർ അവാർഡുകൾ വിതരണം ചെയ്തു. പ്രസിഡണ്ട് ഇ.മുജീബിൻ്റെ അധ്യക്ഷതയിൽ വാർഡ് മെംബർ കെ.എ. റഫീഖ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജ : സെക്രട്ടരി സി.എ. അലി, ഇ.കുഞ്ഞോയി, ഇ.കെ. നസീർ ,കെ. ഫൈസൽ, അയ്യൂബ് കൂളിമാട് , കെ.സി. നജ്മുൽ ഹുദ , എ. സാദിഖലി, കെ.എം. സുലൈമാൻ, കെ.കെ. ഫൈസൽ,മജീദ് കൂളിമാട് സംബന്ധിച്ചു.