നേപ്പാളിൽ വച്ചു നടന്ന ഏഷ്യൻ സോഫ്റ്റ് ബേസ് ബോൾ ചാമ്പ്യൻഷിപ്പിൽ ചാമ്പ്യൻമാരായ ഇന്ത്യൻ ടീം അംഗം അനന്യ ശ്രീ ക്ക് DYFI ചെറുവാടി യൂണിറ്റിന്റെ സ്നേഹോപഹാരം DYFI തിരുവമ്പാടി ബ്ലോക്ക് ' സെക്രട്ടറി ഇ അരുൺ കൈമാറി.
അനന്യ ശ്രീ ക്ക് ഡി വൈ എഫ് ഐ ചെറുവാടി യൂണിറ്റിന്റെ സ്നേഹോപഹാരം കൈമാറി
0
