Flash News

Nattu Media

മുക്കത്ത് യുവതിയെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി


മുക്കം : മാമ്പറ്റയിലെ വില്ലയിലെ വീടിനുള്ളിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. കർണാടകാ ചിക് മങ്ങ്ലൂർ സ്വദേശി ഐഷാ സുനിത(30)യാണ് മരിച്ചത്. മലപ്പുറം അരീക്കോട് സ്വദേശിയും സുഹൃത്തുമായ സത്താറിന് ഒപ്പമാണ് താമസിച്ചു വന്നിരുന്നത്

സത്താർ ഇന്ന് രാവിലെ ജോലികഴിഞ്ഞ് എത്തിയപ്പോഴാണ് ഐഷയെ സുനിതയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മുക്കം പോലീസ് അന്വേഷണം തുടങ്ങി.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)