മുക്കം: പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ലിറ്റിൽ കൈറ്റ് സംസ്ഥാന ക്യാമ്പിലേക്ക് കൊടിയത്തൂർ പി.ടി.എം ഹയർസെക്കണ്ടറി സ്കൂളിലെ പത്താംതരം വിദ്യാർഥി കെ അഷ്മലിനും സെലക്ഷൻ ലഭിച്ചു. പ്രോഗ്രാമിങ്ങിലും ആനിമേഷനിലും മികവ് പുലർത്തുന്ന വിദ്യാർത്ഥികൾക്കായാണ് സംസ്ഥാനതല ക്യാമ്പ് സംഘടിപ്പിക്കുന്നത് മുക്കം ഉപജില്ലയിൽ നിന്നും സെലക്ഷൻ ലഭിച്ച ഏക വിദ്യാർത്ഥിയാണ് അഷ്മൽ
പി.ടി.എം സ്കൂൾ അധ്യാപകനായ കാരങ്ങാടൻ നാസറിൻെറയും ഹബീബയുടെയും പുത്രനാണ് അഷ്മൽ
