കൂളിമാട് : എസ് എസ് എൽസി ,ഹയർ സെക്കണ്ടറി പരീക്ഷകളിൽ ഉയർന്ന ഗ്രേഡ് വാങ്ങി വിജയിച്ച വിദ്യാർത്ഥികളെ കൂളിമാട് വാർഡ് മെംബർ കെ.എ. റഫീഖ് അനുമോദിച്ചു. വിജയികളുടെ വീട്ടിലെത്തി അദ്ദേഹം മധുരം നല്കി. ടി.വി.ഷാഫി മാസ്റ്റർ, സി.എ. അലി, .വി എ മജീദ്, പി റഹീം, സി യാസീൻ , എം വി അമീർ ,വി അജ്മൽ സിയാദ് ,കെ എം റസിൻ, കെ എം മെഹ്ഫിൽ , കെ എം ഹർഷൽ , ഇ ആദിൽ ടി വി ഷെഫിൻ സംബന്ധിച്ചു