കൂളിമാട് : ചാലിയാർ, ഇരുവഞ്ഞി തീരദേശ ഗ്രാമമായ കൂളിമാട് വാർഡിൽ പ്രകൃതി ദുരന്തത്തിലും വെള്ളപ്പൊക്ക കെടുതിയിലും രക്ഷാപ്രവർത്തനം നടത്താൻ വാർഡ്തല ദുരന്ത നിവാരണ സമിതി രൂപീകരിച്ചു. ചടങ്ങിൽ വാർഡ് മെമ്പർ കെ.എ. റഫീഖ് അധ്യക്ഷനായി. എൻ എം ഹുസൈൻ, എം. സെയ്തുട്ടി മാസ്റ്റർ, കെ. വീരാൻ കുട്ടി ഹാജി, ഇ. കുഞ്ഞോയി, ഇ.വീരാൻകുട്ടി മാസ്റ്റർ ,ഇ.മുജീബ്, ഇ.പി. വിജീഷ്, ഇ.എം.സി. മൊയ്തീൻ, അബ്ദുല്ല മാനൊടുകയിൽ, ടി. സി. റഷീദ് ,കെ. സി. സാദിഖ്, പി.എ.ജിയാദ് സംസാരിച്ചു.
സമിതി ഭാരവാഹികൾ : കെ. എ. റഫീഖ്(ചെയ:)
എം. സെയ്തുട്ടി മാസ്റ്റർ (കൺ:)
