Flash News

Nattu Media

സഹായി ക്ലബ് പഠനോപകരണ വിതരണം നടത്തി


പന്നിക്കോട്
:
പന്നിക്കോട്  പ്രദേശത്ത് 12 വർഷത്തിലേറെയായി കലാ - കായിക - സാമൂഹിക- സാംസ്‌കാരിക- സാന്ത്വന മേഖലകളിൽ നിറസാനിധ്യമായ സഹായി ആർട്സ് & സ്പോർട്സ് ക്ലബ് പ്രദേശത്തെ വിദ്യാർഥികൾക്കായി  പഠനോപകരണം വിതരണം ചെയ്തു. ചെറു കഥാ- കവിതാകൃത്ത് ജലീൽ പരവരിയിൽ വിദ്യാർത്ഥികൾക്ക് പഠനോപകരണം നൽകി ഉദ്ഘാടനം ചെയ്തു.  തുടർച്ചയായി 12 വർഷവും ഇരുന്നൂറിലേറെ വിദ്യാർത്ഥികൾക്ക് സഹായിയുടെ പഠനോപകരണ സഹായം ലഭിച്ചു. ക്ലബ്‌ സെക്രട്ടറി ശരത് പരവരിയിൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ  പ്രസിഡന്റ്‌ അഭിജിത്ത് ഖജാൻജി റാഷിം എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)