Flash News

Nattu Media

മെഡിക്കൽ പാലിയേറ്റീവ് ഉപകരണങ്ങൾ കൈമാറി


ചാത്തമംഗലം
മണ്ഡലം യൂത്ത് കെയറിന്റെ ഭാഗമായി സമാഹരിച്ച വിവിധ മെഡിക്കൽ പാലിയേറ്റീവ് ഉപകരണങ്ങളുടെ കൈമാറൽ ചടങ്ങ് നെച്ചൂളിയിൽ കേരളാ പ്രദേശ് രാഷ്ട്രീയകാര്യ സമിതി അംഗം എൻ സുബ്യമണ്യൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് അബ്ദുൽ ഹമീദ് മലയമ്മ അദ്ധ്യക്ഷത വഹിച്ചു.ടി കെ വേലായുധൻ, അജീഷ് എം കെ, ടി വി ഷാഫി, ഫഹദ് പാഴൂർ, അനീഷ് എം കെ, അബ്ദുറഹിമാൻ കുഴിക്കര,എൻ പി രാമചന്ദ്രൻ, രാജീവ് അക്കര വീട്ടിൽ , കെ വി സുരേന്ദ്രനാഥ്, വിജയൻ എരിമല, സന്ദീപ് നെച്ചൂളി എന്നിവർ സംസാരിച്ചു, വിഷ്ണു പി സ്വാഗതവും അജയ് നെച്ചൂളി നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)