Flash News

ഡ്രൈ ഡേ ആചരിച്ചു


പാഴൂർ
: ചാത്തമംഗലം  ഗ്രാമ പഞ്ചായത്തിൽ ഡ്രൈ ഡേ ആചരിക്കുന്നതിൻ്റെ ഭാഗമായി 9-ാം  വാർഡ്  സാനിറ്റേഷൻ  കമ്മിറ്റിയും, കുടുംബശ്രീ പ്രവർത്തകരും പാഴൂർ അങ്ങാടി, സ്കൂൾ, പരിസര പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ശുചീകരണം നടത്തി.വാർഡ് മെമ്പർ ഇ. പി വത്സല, ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ എൻ. കെ.നവ്യ, സി.ഡി എസ് എം. നുസ്രത്,വാർഡ് സാനിറ്റേഷൻ കമ്മിറ്റി പ്രവർത്തകരായ കെ. കെ മൂസ, പി. ടി അബ്ദുള്ള മാസ്റ്റർ എന്നിവരുടെ നേതൃത്വത്തിൽ കച്ചവട സ്ഥാപനങ്ങളുടെ പരിസരത്ത് കെട്ടികിടക്കുന്ന വെള്ളം, മാലിന്യങ്ങൾ എന്നിവ ശുചീകരിക്കാൻ നിർദേശം നൽകി.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)