Flash News

Nattu Media

ആദരിച്ചു


ചിറ്റാരിപ്പിലാക്കൽ: വീണുകിട്ടിയ 8 പവന്റെ  സ്വർണ്ണമാല ഉടമസ്ഥയെ ഏൽപ്പിച്ച് മാതൃകയായ പാഴൂർ അടുക്കത്തിൽ അഷ്‌റഫിനെ
ചിറ്റാരിപിലാക്കൽ പ്രവാസി അസോസിയേഷൻ ( CPPA)
മൊമെന്റോ നൽകി ആദരിച്ചു.കെ. എം ബഷീർ , പി.ബഷീർ, സി. ടി.നൗഫൽ,ഇ. സി .റിയാസ്, ഇ. സി.മുനീർ, സി. ടി.റിയാസ് എന്നിവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)