Flash News

Nattu Media

ഉന്നത വിജയികളെ അനുമോദിച്ചു


കൂളിമാട് : വിവിധപരീക്ഷകളിൽ
ഉന്നത വിജയം നേടിയവരെ എരഞ്ഞിപ്പറമ്പ് മൈത്രി സിഡൻസ് അസോസിയേഷൻ ഉപഹാരം നല്കി അനുമോദിച്ചു. ടി. സദാനന്ദൻ അധ്യക്ഷതയിൽ വാർഡ് മെമ്പർ കെ.എ. റഫീഖ് ഉദ്ഘാടനം ചെയ്തു. ഹജ്ജിന് പോകുന്ന യു കെ ഇബ്രാഹിമിന് ചടങ്ങിൽ യാത്രയയപ്പ് നല്കി. ഗ്രാമ  പഞ്ചായത്തംഗം ഇ.പി. വത്സല, അയ്യൂബ് കൂളിമാട് ,ടി. 
മിദ്ലജ് , ഇ.പി.അബ്ദുൽ അലി, കെ .സി .സാദിഖ് , ടി. ഉസ്മാൻ, ഇ.പി.ദേവി വേലായുധൻ സംസാരിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)