മക്കൾ അബ്ദുസലാം പന്നിക്കോട്, മഹബൂബ് (ബാബു ), ശിഹാബ്, അസീസ്, നസീമ തെക്കുംമുറി, തസ്ലീന തിരുവമ്പാടി
മരുമക്കൾ:
അശ്റഫ് തെക്കു മുറി, മുഹമ്മദ് തിരുവമ്പാടി, സുലൈഖ പാഴൂർ, മുംതാസ് വാലില്ലാപുഴ, സലീന നീലേശ്വരം സാബിറ കൂളിമാട്
സഹോദരങ്ങൾ: പാണക്കാടൻ ആലി, മൊയ്തീൻ പന്നിക്കോട്
ഖബറടക്കം ഇന്ന് രാവിലെ 10 മണിക്ക് കാരശ്ശേരി ജുമാഅത്ത് പള്ളി ഖബറിസ്ഥാനിൽ.
