Flash News

Nattu Media

വാഴക്കാട് മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറിയും, ബസ്സ് തൊഴിലാളി യൂണിയൻ INTUC നേതാവുമായ സന്തോഷ് കുമാർ പണിക്കരപുറായ വിടവാങ്ങി


എടവണ്ണപ്പാറ
: മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറിയും, ബസ് തൊഴിലാളി യൂണിയൻ ഐ.എൻ.ടി.യുസി നേതാവുമായ പണിക്കരപുറാ യ സ്വദേശി അമ്പലത്തിൽ പരേതനായ വിജയൻ നായരുടെ മകൻ (ശ്രീനിലയം) സന്തോഷ് കുമാർ പണിക്കരപുറായ (വയസ്സ് 53) നിര്യാതനായി.

 ശവസംസ്കാരം:  മെയ് 2 വ്യാഴം ഉച്ചയ്ക്ക് രണ്ടുമണിക്ക്( വീട്ടു വളപ്പിൽ )
അമ്മ: പുഷ്പ ഭാര്യ: ബേബി ബിന്ദു 
മക്കൾ :സന്ദേഷ്, സന്ദീപ് സഹോദരങ്ങൾ: പരേതനായ സുരേഷ് ബാബു
 ശബരിനാഥ്
 രമണി അനന്തായൂർ

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)