Flash News

Nattu Media

നാടിനു അഭിമാനമായി ഒരു വീട്ടിൽ നിന്ന് രണ്ടു ഡോക്ടർമാർ ഒരേ ദിവസം എംബിബിഎസ് പൂത്തിയാക്കി


പാഴൂരിലെ
ഒരു വീട്ടിൽ നിന്ന് രണ്ടു ഡോക്ടർമാർ ഒരേ ദിവസം എംബിബിഎസ് ഫസ്റ്റ് ക്ലാസ്സോടു കൂടി പൂർത്തിയാക്കി. മൂശാരിക്കണ്ടി അബ്ദുറഹ്മാൻ, സൗദ ദമ്പതികളുടെ മക്കളായ റാനിഷ ഫാത്തിമ, റിൻഷ ആമിന എന്നിവരാണ് എംബിബിഎസ് പഠനം പൂർത്തിയാക്കിയത്.റിൻഷ തൃശ്ശൂർ മെഡിക്കൽ കോളേജിലും റാനിഷ ആലപ്പുഴ മെഡിക്കൽ കോളേജിൽ നിന്നുമാണ്. റിൻഷയും റാനിഷയും ഇരട്ട സഹോദരിമാരാണ്. മാവൂർ മഹ്‌ളറ പബ്ലിക് സ്കൂളിലും ചേന്നമംഗല്ലൂർ ഹൈസ്കൂളിലുമായാണ് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)