Flash News

Nattu Media

ആമിന ഹജ്ജുമ്മ


മുക്കം
:കാരശ്ശേരി വാർഡ് മുസ്‌ലിം ലീഗ് പ്രസിഡൻ്റും ,ജുമുഅത്ത് പള്ളി മഹല്ല് സെക്രട്ടറിയുമായ മഞ്ചറ ജമാലിൻ്റെ മാതാവ്  ആമിന ഹജ്ജുമ്മ (75) നിര്യാതയായി
മയ്യത്ത് നിസ്ക്കാരം ഇന്ന് ചൊവ്വ  വൈകു 4.30 ന് കാരശ്ശേരി ജുമുഅത്ത് പള്ളിയിൽ
മറ്റു മക്കൾ:സുബൈദ, റസിയ, നജ്മുന്നീസ, റുബീന മരുമക്കൾ,അബൂബക്കർ സിദ്ദീഖ് കൊടിയത്തൂർ, റഷീദ് പൂളപ്പൊയിൽ, അബ്ബാസ് കാരശ്ശേരി,അബ്ദുൽ കരീം ചെറുവാടി, ജസീന മുണ്ടയിൽ

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)