എളമരം കടവ് പാലം വഴി ഉള്ള ബസ് റൂട്ടിന്റെ അപേക്ഷ നിരസിച്ച കോഴിക്കോട് ആർടിഒയുടെ തെറ്റായ തീരുമാനത്തിൽ പ്രതിഷേധിച്ചു കൊണ്ട് എളമരം പാലത്തിൽ നാളെ വൈകുന്നേരം 5 മണിക്ക് എളമരം ജനകീയ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബസ് കെട്ടിവലിക്കൽ സമരം നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു