Flash News

Nattu Media

ഓമശ്ശേരിയിൽ വാഹനാപകടം ; എരഞ്ഞിമാവ് സ്വദേശി മരണപ്പെട്ടു


എരഞ്ഞിമാവ് : കെഎം .കുഞ്ഞാലൻകുട്ടി ഹാജിയുടെ  മകൻ ഫഹദ് സമാൻ (24)ഓമശ്ശേരിയിൽ വെച്ച് ഉണ്ടായ കാർ ആക്സിഡന്റിൽ മരണപ്പെട്ടു .  

പിതാവ് : കുഞ്ഞാലൻകുട്ടി ഹാജി 
മാതാവ് : നൂർജഹാൻ

മയ്യത്ത് നിസ്കാരം വൈകുന്നേരം 5.30 ന് എരഞ്ഞിമാവ് ഫാറൂഖ് ജുമാ മസ്ജിദിൽ

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)