Flash News

Nattu Media

”വേനലവധിക്ക് നന്മയുടെ നേർവഴി” ഒരാഴ്ച്ച നീണ്ടു നിൽക്കുന്ന MSM-മോറൽ ഹട്ട് സഹവാസ ക്യാമ്പിന് ഉജ്ജ്വല തുടക്കം


ചേന്നമംഗലൂർ
: വേനലവധിക്ക് നന്മയുടെ നേർവഴി എന്ന ക്യാപ്‌ഷനിൽ ഈ വർഷം എസ്.എസ്.എൽ.സി പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് വേണ്ടി ചേന്നമംഗല്ലൂർ ഗുഡ് ഹോപ്പ് ഇംഗ്ലീഷ് സ്കൂളിൽ ഒരാഴ്ച്ച നീണ്ടു നിൽക്കുന്ന റെസിടെൻഷൽ സഹവാസ ക്യാമ്പിന് തുടക്കമായി. എം സ് എം സംസ്ഥാന സെക്രട്ടറി ആദിൽ നസീഫ് ഉത്‌ഘാടനം നിർവഹിച്ചു.   


              തെരഞ്ഞെടുക്കപ്പെട്ട 25 ഓളം വിദ്യാർത്ഥികളാണ് മോറൽ ഹട്ടിൽ പങ്കെടുക്കുന്നത്.  മുജാഹിദ് സ്റ്റുഡന്റസ് വിഭാഗമായ മുക്കം മണ്ഡലം MSM,ISM സംയുക്തമായി പരിവാടി സംഘടിപ്പിക്കുന്നത്. ഉദഘാടന ചടങ്ങിൽ സുൾഫിക്കർ സുല്ലമി, സാദിക്ക് എ സി, നാസിഫ് റഷീദ്, അൽത്താഫ്, അജ്മൽ ഷിയാദ് വി എന്നിവർ സംസാരിച്ചു. 

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)