SSLC പരീക്ഷയിൽ തുടർച്ചയായി പതിനഞ്ചാം തവണയും നൂറു മേനി കൊയ്ത കിഴുപറമ്പ് GVHSS ലെ മിന്നും താരങ്ങളെയും ഫുൾ A plus നേടിയ 33 പേരെയും അനുമോദിച്ചു.
സ്കൂളിൽ നടന്ന ചടങ്ങിൽ വിജയികൾക്ക് മെഡലുകളും മധുരവും വിതരണം ചെയ്തു.
PTA പ്രസിഡന്റ് EC ജുമൈലത്ത് ഉദ്ഘാടനം ചെയ്തു.ഹെഡ്മാസ്റ്റർ കെ.സുരേഷ് ,പ്രിൻസിപ്പൽ കെ.എസ്.പ്രിയംവദ ,SMC ചെയർമാൻ ME ഫസൽ ,PTA വൈസ് പ്രസിഡന്റ്എം.കെ.അഫ്സൽബാബു .SPG ചെയർമാൻ വി.നിസാമുദ്ദീൻ ,PTA അംഗങ്ങളായ റഫീഖ് ബാബു , റസിയാബി ,
സ്റ്റാഫ് സെക്രട്ടറി പി.കെ പ്രകാശൻ,അധ്യാപകരായ ടി, സുരേഷ്ബാബു ,അനിത . പി. . എം. എസ്. സൈറാബാനു, വി. ഷഹീദ് .പി . റസിയ തുടങ്ങിയവർ പ്രസംഗിച്ചു,പി.സുരേന്ദ്രൻ ,പി.സി. പ്രവീൺ ,മാജിദ . എം.കെ,ശ്രുതി. ബേബി ഷബ്ന ,സൈഫുദ്ദീൻ തുടങ്ങിയവർ തുടങ്ങിയവർ നേതൃത്വം നൽകി.
സംസ്ഥാന കലോത്സവത്തീൽ A ഗ്രെഡ് നേടിയ അൽഅമീൻ ഗാനമാലപിച്ചു.
Tags:
KIZHUPARAMB
