കേരള മാപ്പിള കലാ അക്കാദമി ചെയര്‍മാനും മുസ്ലിംലീഗ് പ്രഭാഷകനുമായിരുന്ന P.H അബ്ദുള്ള മാസ്റ്റർ നിര്യാതനായി
അബ്ദുല്ല മാസ്റ്ററുടെ ജനാസ രാവിലെ 10 മണിവരെ കാരാടുള്ള വസതിയിലും തുടർന്ന് കാരാട് ഇ കെ ഓഡിറ്റോറിയത്തിലും പൊതു ദർശനത്തിനു വെക്കുന്നതാണ്.
1.30 ന് കാരാട് ജുമാമസ്ജിദിൽ ജനാസ നിസ്കാരവും തുടർന്ന് 2.30ന് ആക്കോട് ജുമാമസ്ജിദിൽ ജനാസ നിസ്ക്കാരവും ഖബറടക്കവും നടക്കുന്നതാണ്.
