Flash News

Nattu Media

പാഴൂർ എ.യു പി സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു


പാഴൂർ
: പാഴൂർ എ.യു.പി സ്കൂളിൽ  പ്രവേശനോത്സവം സംഘടിപ്പിച്ചു. വാർഡ് മെമ്പർ ഇ.പി വത്സല ഉൽഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് കെ.കെ മൂസ അധ്യക്ഷത വഹിച്ചു. പ്രധാനധ്യാപകൻ സലീം,
സുരേഷ് ബാബു, അഷ്റഫ് കൂളിമാട് ,  അധ്യാപകരായ സിദ്ദീഖത്ത് , എം. കെ ജാസ്മിൻ തുടങ്ങിയവർ സംസാരിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)