Flash News

Nattu Media

എ.എം.എൽ.പി സ്കൂൾ കല്ലിങ്ങൽ പ്രവേശനോത്സവം കളറാക്കി




കിഴുപറമ്പ്
: കല്ലിങ്ങൽ എ.എം.എൽ.പി സ്കൂൾ 2024 - 2025 അധ്യായന വർഷത്തേക്കുള്ള പ്രവേശനോത്സവം ആഘോഷമാക്കി.
 PTA പ്രസിഡൻ്റ് വാഹിദ് എടപ്പറ്റയുടെ അധ്യക്ഷതയിൽ വാർഡ് മെമ്പർ വൈ.പി സാക്കിയ നിസാർ പരിപാടി ഉദ്ഘാടനം ചെയ്തു.



ചടങ്ങിൽ പ്രധാന അധ്യാപകൻ രഞ്ജിത്ത്, PTA വൈ.സ് പ്രസിഡൻ്റ് ജലീൽ എടക്കര MTA പ്രസിഡൻ്റ് ഷറഫുന്നിസ , സുനിൽ മാസ്റ്റർ കെ.സി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു
രക്ഷിതാക്കൾക്കായ് സീനിയർ അധ്യാപിക സുഹ്റ ടീച്ചർ ക്ലാസ് എടുത്തു സംസാരിച്ചു.
വിദ്ധ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും റോവേഴ്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ പായസം വിതരണം ചെയ്യുകയും ചെയ്തു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)