ഈ കഴിഞ്ഞ sslc, +2 പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ കല്ലിങ്ങൽ യൂണിറ്റ് മുസ്ലിം യൂത്ത് ലീഗ് മൊമെന്റോ നൽകി ആദരിച്ചു.
നിസാർ YP അധ്യക്ഷനായ ചടങ്ങ് കിഴുപറമ്പ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സഫിയ ഹുസൈൻ VP ഉത്ഘാടനം ചെയ്തു.
പഞ്ചായത്ത് വൈസ്പ്രസിഡന്റ് റഹ്മാൻ PP, വാർഡ് മെമ്പർ സാക്കിയ നിസാർ, PK കമ്മദ് കുട്ടി ഹാജി, ഹാരിസ് MC, ഷബീർ ബാബു,അബ്ദു മാട്ട, വീരാൻകുട്ടി KP, ഉമ്മർ പുതുക്കൂടി. നൗഷാദ് TC,അലി P തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ശിഹാബ് ചെവിടിയിൽ സ്വാഗതവും ശിഹാബ് Yp നന്ദിയും പറഞ്ഞു.
Tags:
KIZHUPARAMB
