Flash News

Nattu Media

കുഞ്ഞാമിന


ചെറുവാടി
: പരേതനായ  പാറക്കൽ കമ്പളവൻ കുട്ടി ഹസ്സൻ മകൾ പി കെ കുഞ്ഞാമിന (വാറങ്കൽ,
ഹൈദ്രബാദ് ) മരണപെട്ടു. ഭർത്താവ് അയ്യൂബ് ഖാൻ ഹൈദ്രബാദ്. മകൾ ആയിഷ ഖാൻ. മരുമകൻ സക്കറിയ്യ അഹ്‌മദ്‌.
സഹോദരങ്ങൾ: ഇസ്മായീൽ,  മജീദ് (പഴംപള്ളി, മാവൂർ) പരേതരായ മറിയുമ്മ പി.കെ, ആയിഷ എക്സൽ (വാഴക്കാട് ).
ഫാത്തിമ ഷാ (ഉപ്പള), ഫാത്തിമ ഹസ്സൻ (പന്തീരാങ്കാവ്),ഖദീജ മുഹമ്മദ്‌ സി കെ പാലിയിൽ ചെറുവാടി, 
സൈനബ ഖാദർ (കളിയാട്ട് മുക്ക്),സുബൈദ അബൂബക്കർ (പൂനൂർ)
ആസിയ അബൂബക്കർ (കാസറഗോഡ് )
അൻസാർ, റിയാസ് (കുവൈറ്റ്)‌ തലവന്താഴത്ത്.

മയ്യത്ത് നിസ്കാരം ഇന്ന്  ചെറുവാടി പുതിയൊത്ത് ജുമാ മസ്ജിദ് കബർസ്ഥാനിൽ 
മറവ് ചെയ്യും.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)