Flash News

Nattu Media

എംബിബിഎസ് ഫസ്റ്റ് ക്ലാസ്സോടു കൂടി പൂർത്തിയാക്കിയവരെ മുസ്ലിം ലീഗ് പാഴൂർ കമ്മറ്റി അനുമോദിച്ചു


പാഴൂരിലെ
ഒരു വീട്ടിൽ നിന്ന് രണ്ടു ഡോക്ടർമാർ. ഒരേ ദിവസം എംബിബിഎസ് ഫസ്റ്റ് ക്ലാസ്സോടു കൂടി പൂർത്തിയാക്കിയ മൂശാരിക്കണ്ടി അബ്ദുറഹ്മാൻ, സൗദ ദമ്പതികളുടെ മക്കളായ റാനിഷ ഫാത്തിമ, റിൻഷ ആമിന എന്നിവരെ മുസ്ലിം ലീഗ് പാഴൂർ കമ്മറ്റി അനുമോദിച്ചു. ജില്ലാ പ്രസിഡന്റ്‌ കെ എ കാദർ മാസ്റ്റർ, വാർഡ് മെമ്പർ മാരായ ഇ പി വത്സല, റഫീഖ് കൂളുമാട്, എൻ എം ഹുസൈൻ, പി ടി സി അബ്ദുള്ള, ഇഖ്ബാൽ, അൻവർ വി ടി,എൻ അബ്ദുള്ള മാസ്റ്റർ, മൂസ കെ കെ, വനിത ലീഗ് നേതാവ് സുഹറ ടി പി,അനസ്, റഹീം എൻ, സഫറുള്ള, തസ്‌നീം, ഇയാസ്, ഉവൈസ് തുടങ്ങിയവർ പങ്കെടുത്തു

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)