Flash News

Nattu Media

മുതിർന്ന കോൺഗ്രസ് നേതാവ് മമ്പാട് മൊയ്തീൻ സാഹിബിനെ ET മുഹമ്മദ്‌ ബഷീർ സന്ദർശിച്ചു


മലപ്പുറം പാർലമെന്റ് മണ്ഡലത്തിൽ നിന്നും വൻ ഭൂരിപക്ഷത്തിനു 
പാർലമെന്റിലേക്കു തിരഞ്ഞെടുക്കപ്പെട്ട ET മു ഹമ്മദ് ബഷീർ സാഹിബ്  വാഴക്കാട് പഞ്ചായത്തിലെ മുതിർന്ന കോൺഗ്രസ് നേതാവ് കൂടിയായ മമ്പാട് മൊയ്‌തീൻ സാഹിബിനെ അദ്ദേഹത്തിന്റെ വീട്ടിലെത്തി സന്ദർശിച്ചു 

കെ ഒ അലിഹാജി, അപ്പാട്ട് അബൂബക്കർ ഹാജി,ബൂത്ത് കോൺഗ്രസ് നേതാവ് കെ കെ 
മജീദ്, ആസാദ്, കുന്നത്ത് കോയാമു ഹാജി തുടങ്ങിയവർ സന്നിഹിതരായിരുന്നു

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)