ഡിവൈഎഫ്ഐ കൊടിയത്തൂർ മേഖലയിലെ SSLC,+2 പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ മുഴുവൻ വിദ്യാർത്ഥികളെയും അനുമോദിച്ചു.
DYFI സംസ്ഥാന സെക്രട്ടറി സ:വികെ സനോജ് ഉദ്ഘാടനം ചെയ്തു .ഏഷ്യൻ സോഫ്റ്റ്ബോൾ ഗെയിംസിൽ വിജയിച്ച ഇന്ത്യൻ ടീമംഗം ശ്രീ. അനന്യ ശ്രീ കളത്തിൽ, എം ബി ബി സ് ഉന്നത വിജയം കരസ്ഥമാക്കിയ ഡോ. റീമാൻ ശബ്നം ഇ യെ ആദരിക്കുകയും ചെയ്തു. DYFI തിരുവമ്പാടി ബ്ലോക്ക് സെക്രട്ടറി ഇ. അരുൺ,മേഖല സെക്രട്ടറി അഖിൽ കെ പി , പ്രസിഡണ്ട് ആഷിഖ് പുതിയോട്ടിൽ, SFI ഏരിയ പ്രസിഡന്റ് അബി ഇ,രതീഷ് എ പി,ശാമിൽ കെ,ശരത് പി കെ, മുസ്തഫ തുടങ്ങിയവർ നേതൃത്വം നൽകി.


